---
title: "രാഹുലിന് ഐക്യദാർഢ്യം; വോട്ട് ചോരിക്കെതിരെ അരൂരിൽ നൈറ്റ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്"
english_title: "Solidarity with Rahul Youth Congress held a night march in Aroor against vote theft"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308909/Solidarity-with-Rahul youth-congress-held-a-night-march-in-aroor-against-vote-theft"
published_at: "2025-08-16T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a026ac82bf0_ergerhgehg.jpg"
keywords: []
---

# രാഹുലിന് ഐക്യദാർഢ്യം; വോട്ട് ചോരിക്കെതിരെ അരൂരിൽ നൈറ്റ് മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്

> **Lead Summary:** **അരൂർ : **യൂത്ത് കോൺഗ്രസ് പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ നൈറ്റ് മാർച്ച് നടന്നു. വോട്ട് ചോരി നടത്തി മോദി സർക്കാർ അധികാരത്തിൽ തുടരുന്നത് തെളിവുകൾ സഹിതം വെളിപ്പെടുത്തി രംഗത്തിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ മാർച്ച് ഉദ്ഘാടനം ചെയ്തു. നടക്ക് മീത്തലിൽ നിന്നാരംഭിച്ച മാർച്ച് അരൂർ കോട്ടുക്കിൽ സമാപിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസി'ഡൻ്റ് സന്ദീപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ സജീവൻ, സി.ടി ബവിൻ ലാൽ സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, മിഥുൻ പുറമേരി,സി.കെ സാലിഷ് പ്രസംഗിച്ചു.

## Article Content

**അരൂർ : **യൂത്ത് കോൺഗ്രസ് പുറമേരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അരൂരിൽ നൈറ്റ് മാർച്ച് നടന്നു. വോട്ട് ചോരി നടത്തി മോദി സർക്കാർ അധികാരത്തിൽ തുടരുന്നത് തെളിവുകൾ സഹിതം വെളിപ്പെടുത്തി രംഗത്തിറങ്ങിയ രാഹുൽ ഗാന്ധിക്ക് ഐക്യദാർഡ്യം പ്രകടിപ്പിച്ചായിരുന്നു മാർച്ച്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബവിത്ത് മലോൽ മാർച്ച് ഉദ്ഘാടനം ചെയ്തു. നടക്ക് മീത്തലിൽ നിന്നാരംഭിച്ച മാർച്ച് അരൂർ കോട്ടുക്കിൽ സമാപിച്ചു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസി'ഡൻ്റ് സന്ദീപ് കൃഷ്ണ അധ്യക്ഷത വഹിച്ചു. കെ സജീവൻ, സി.ടി ബവിൻ ലാൽ സിദ്ധാർത്ഥ് നരിക്കൂട്ടുംചാൽ, മിഥുൻ പുറമേരി,സി.കെ സാലിഷ് പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308909/Solidarity-with-Rahul youth-congress-held-a-night-march-in-aroor-against-vote-theft)